ബ്രഹ്‌മപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും ഒക്കത്ത് വച്ചിരിക്കുന്ന കരാറുകാരനെതിരെ പൊലീസ് എങ്ങനെ റിപ്പോര്‍ട്ട് നല്‍കും?- പ്രതിപക്ഷ നേതാവ്

ബ്രഹ്‌മപുരം തീപിടിത്തത്തില്‍ 20 ദിവസത്തിന് ശേഷമാണ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. അനാവശ്യമായ കാലതാമസം റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. നിയമസഭയില്‍…