ആംഗ്യഭാഷയില്‍ ‘മൂക്’ ഒരുക്കി കാലിക്കറ്റ് ഇ.എം.എം.ആര്‍.സി.

തിരുവനന്തപുരം: കേള്‍വി പരിമിതിയുള്ളവരെ ലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി. ആംഗ്യഭാഷയില്‍ ‘മൂക്’ (മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ്) ഒരുക്കി. ‘ഫോംസ് ഓഫ്…