ട്രാൻസ്‌ജെന്റർ ആക്ടിവിസ്റ്റ് അനന്യ കുമാരിയുടെ വീട് യുവജന കമ്മീഷൻ അധ്യക്ഷ സന്ദർശിച്ചു

ട്രാൻസ്‌ജെന്റർ ആക്ടിവിസ്റ്റ് അനന്യ കുമാരിയുടെ വീട് കേരള സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം സന്ദർശിച്ചു. അനന്യയുടെ അച്ഛനും അമ്മയും കുടുംബാംഗങ്ങളുമായും സംസാരിച്ചു. അനന്യയ്ക്ക് നീതി ഉറപ്പാക്കുന്നതിനു വേണ്ടി യുവജന കമ്മീഷൻ ഒപ്പമുണ്ടാകും എന്ന ഉറപ്പ് നൽകി. അനന്യയുടെ ആത്മഹത്യയെ തുടർന്ന് യുവജന... Read more »