റേഷന്‍ വിതരണത്തില്‍ ജനങ്ങളുടെ പരാതികള്‍ ഉള്‍ക്കൊണ്ട് മാറ്റങ്ങള്‍ നടപ്പാക്കും; മന്ത്രി ജി.ആര്‍.അനില്‍

കോഴിക്കോട്: കേരളത്തിലെ റേഷന്‍ വിതരണരംഗത്ത് സമൂലമായ മാറ്റമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ എല്ലാ പരാതികളും ഉള്‍ക്കൊണ്ട് മാറ്റങ്ങള്‍…