ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

പുരവിമല സന്ദര്‍ശനം : കോളനി നിവാസികളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. തിരു:സംസ്ഥാനത്തെ പട്ടികജാതിപട്ടികവര്‍ഗ്ഗ കോളനികള്‍ കേന്ദ്രീകരിച്ച് കൊണ്ട് എന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ അമ്പൂരി പഞ്ചായത്തിന് സമീപമുള്ള ആദിവാസി കോളനിയായ പുരവിമലയില്‍ 01.01.2022 ന്... Read more »