മന്ത്രി ബിന്ദുവിനെതിരെയുള്ള ചെന്നിത്തലയുടെ പരാതി ,രേഖകൾ ഹാജരാക്കാൻ സർക്കാരിനോട് ലോകായുക്ത്

കണ്ണൂർ വൈസ് ചാൻസലർ ഡോ: ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിന് ശുപാർശ ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി R. ബിന്ദു ഗവർണർക്ക് കത്തുകൾ നൽകിയത് സ്വജനപക്ഷപാതവും, അഴിമതിയും, അധികാര ദുർവിനിയോഗവുമാണെ ന്നും, ശുപാർശ ചെയ്ത മന്ത്രിക്ക് തൽസ്ഥാനത്തു തുടരുവാൻ അവകാശമില്ലെന്നും കാണിച്ച് കോൺഗ്രസ് നേതാവ് രമേശ്... Read more »