വന്ദ്യ രാജൂ ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പായ്ക്ക് ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ യാത്രാമംഗളം

ചിക്കാഗോ: എല്‍മെസ്റ്റ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ വികാരിയായി കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്ന വന്ദ്യ. രാജൂഡാനിയേല്‍ കോര്‍…