മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ അവാർഡ്: നാളെ(10.03.2023) മുതൽ അപേക്ഷിക്കാം

സംസ്ഥാനത്തെ മികച്ച സ്വകാര്യസ്ഥാപനങ്ങൾക്ക് തൊഴിൽവകുപ്പ് നൽകി വരുന്ന മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡിനും ,വജ്ര,സുവർണ അവാർഡുകൾക്കും നാളെ മുതൽ അപേക്ഷിക്കാം. ടെക്സ്റ്റൈൽ ഷോപ്പുകൾ,…