മോദിയേക്കാള്‍ വലിയ ഏകാധിപതിയാകാന്‍ മുഖ്യമന്ത്രിയുടെ മത്സരം – കെ സി വേണുഗോപാല്‍ എംപി

മോദിയെക്കാള്‍ വലിയ ഏകാധിപതിയാകാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്നതെന്ന് എഐസിസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ഭാരത് ജോഡോ യാത്രികര്‍ക്കും കെ.സി.വേണുഗോപാലിനും…