അപരിമിതനായ ദൈവം പരിമിതിയിലേക്ക് ഇറങ്ങിവന്നതാണ് ക്രിസ്തുമസ് : സെറാഫിം മെത്രാപൊലീത്ത

ഡാളസ്: അപരിമിതനായ ദൈവം പരിമിതിയിലേക്ക് ഇറങ്ങിവന്നതാണ് “ക്രിസ്തുവിന്റെ ജനന പെരുന്നാൾ” എന്നതുകൊണ്ട് വിവക്ഷിക്കുന്നതെന്നു മലങ്കര ഓർത്തഡോക്സ് സഭയുടെ ബാംഗ്ളൂർ ഭദ്രാസന മെത്രാപൊലീത്ത ബിഷപ് ഡോ.ഏബ്രഹാം മാർ സെറാഫിം ഓർമിപ്പിച്ചു.. ക്രിസ്തുമസിന് ഏറ്റവും അനുയോജ്യമായ നിർവചനം വി. യോഹന്നാൻ 1:14 ൽ വായിക്കുന്ന “വചനം ജഡമായി”... Read more »