മുഖ്യമന്ത്രിയുടേത് വെല്ലുവിളി : എം എം ഹസൻ

വ്യാപാരികൾ കട തുറക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോയാൽ  നേരിടേണ്ട രീതിയിൽ നേരിടും എന്ന മുഖ്യമന്ത്രിയുടെ ഭീഷണി ധാർഷ്ട്യം നിറഞ്ഞ  വെല്ലുവിളിയാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. മനസ്സിലാക്കി കളിച്ചാൽ മതിയെന്ന്  വ്യാപാരികളെ ഭയപ്പെടുത്തുന്നത് മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലിയുടെ തെളിവാണ്.ലോക്ഡൗണിൽ  അതിജീവനത്തിനായി കഷ്ടപ്പെടുന്ന വ്യാപാരികളുടെ... Read more »