കയര്‍ഫെഡ് ഉത്പന്നങ്ങളുടെ വിപണനത്തിന് ഓണ്‍ലൈന്‍ സംവിധാനം വരും: മന്ത്രി പി.രാജീവ്

തിരുവനന്തപുരം: വൈവിധ്യമാര്‍ന്ന മൂല്യവര്‍ദ്ധിത കയര്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലും വിപണനത്തിലും ശ്രദ്ധയൂന്നിയാകും രണ്ടാം കയര്‍ പുനഃസംഘടനാ പദ്ധതിയെന്നും പുതിയ വിപണികള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി…