സെക്യൂരിറ്റീ ജീവനക്കാര്‍ മര്‍ദിച്ചെന്ന പരാതി: മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

  തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ചുവെന്ന രോഗിയുടെ കൂട്ടിരുപ്പുകാരന്റെ പരാതിയിന്‍മേല്‍ അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍…