ആദിവാസി ഫണ്ടുകൾ തട്ടിയെടുക്കാൻ മാഫിയകൾ പ്രവർത്തിക്കുന്നതായി കോൺഗ്രസ്‌ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു

തിരു:ആദിവാസി ഫണ്ടുകൾ തട്ടിയെടുക്കാൻ മാഫിയകൾ പ്രവർത്തിക്കുന്നതായി കോൺഗ്രസ്‌ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു. ഫണ്ടുകൾ പൂർണ്ണമായും ആദിവാസി ക്ഷേമത്തിന് എത്താതെ ബിനാമികളുടെ കൈകളിലാണ് എത്തുന്നത്. ഈ തട്ടിപ്പ് പൂർണമായും തടയാൻ കഴിയുന്നില്ല. ആദിവാസികൾ പുരോഗതിയിൽ എത്തിയാൽ മാത്രമേ സമൂഹത്തിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ... Read more »