ഇന്ധനവില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധം ഇരമ്പും

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇന്ധനക്കൊള്ളയ്ക്കെതിരെ എഐസിസി നിര്‍ദ്ദേശ പ്രകാരം കെപിസിസിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വന്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.  ജൂലൈ 7നും 17നും ഇടയ്ക്ക് കോണ്‍ഗ്രസ് ബ്ലോക്ക്-ജില്ലാ-സംസ്ഥാന തലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാനതലത്തില്‍ മാര്‍ച്ചും... Read more »

ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം 11ന്

ഇന്ധനവില വര്‍ധനവിനെതിരെ എഐസിസി ആഹ്വാനം അനുസരിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ ജൂണ്‍ 11ന് സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ കോവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ച് പ്രതിഷേധം സംഘടിപ്പിക്കും. എംപിമാര്‍ എംഎല്‍എമാര്‍ കോൺഗ്രസിന്‍റെ സമുന്നത നേതാക്കള്‍ തുടങ്ങിയവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. Read more »