വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ഇരമ്പി

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനവിനെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം ഇരമ്പി.കേന്ദ്രസര്‍ക്കാരിന്റെ ഇന്ധന-പാചകവാതക വിലവര്‍ധനവിനെതിരെഎഐസിസിയുടെ രണ്ടാംഘട്ട സമരപരിപാടികളുടെ ഭാഗമായാണ് കേരളത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. വീടുകള്‍ക്ക് മുന്നിലും പൊതുസ്ഥലങ്ങളിലും പാചകവാതക സിലണ്ടറുകള്‍,വാഹനങ്ങള്‍ എന്നിവയ്ക്ക് മുകളില്‍ മാലചാര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.വിലക്കയറ്റ മുക്തഭാരതം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ്... Read more »