
ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ പ്രവത്തനോദ്ഘാടന സമ്മേളനം ജൂലൈ 11 ന് കണക്റ്റികട്ട് ഹാര്‍ഡ്ഫോര്‍ഡിനു സമീപമുള്ള വെതര്‍സ്ഫീല്‍ഡില്‍ ഉച്ചക്ക് 12.30 ആരംഭിക്കും. യോഗത്തില്‍ ഫോമാ പ്രസിഡന്റ്, അനിയന് ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ആര്.വി.പി.... Read more »