
പത്തനംതിട്ട : റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ആന്റോ ആന്റണി എം.പി നിര്‍ദേശിച്ചു. എം.പിയുടെ 201819 ലെ പ്രാദേശിക വികസന പദ്ധതിയില്‍ റാന്നി അങ്ങാടിയില്‍ കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മാണത്തിനായി അനുവദിച്ച 50 ലക്ഷം രൂപയുടെ പ്രവൃത്തിയുടെ നിര്‍മ്മാണ പുരോഗതി... Read more »