ആരോഗ്യ വകുപ്പിലെ അഴിമതി ഗൗരവതരo. സമഗ്ര അന്വേഷണം വേണമെന്നു രമേശ് ചെന്നിത്തല

ആരോഗ്യ വകുപ്പിലെ അഴിമതി ഗൗരവതരo. സമഗ്ര അന്വേഷണം വേണമെന്നു രമേശ് ചെന്നിത്തല. തിരുവനന്തപുരം :ആരോഗ്യ വകുപ്പിലെ അഴിമതി ഗൗരവതരo.സമഗ്ര അന്വേഷണം വേണമെന്നു രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് കോവിഡിന്‍റെ മറവിൽ കോടികളുടെ അഴിമതി നടന്നതിന്‍റെ വിവരങ്ങളാണു പുറത്തുവരുന്നത്. ആരോഗ്യവകുപ്പിൽ നിന്നും അഞ്ഞൂറിലേറെ സുപ്രധാനഫയലുകളാണ് അപ്രത്യക്ഷമായത്.... Read more »