
ഡാളസ് : ഡാളസ് കൗണ്ടിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ് മാര്‍ച്ച് നാലിന് ശേഷം ഏറ്റവും കൂടുതല്‍ രോഗികളില്‍ കോവിഡ് സ്ഥിരീകരിച്ചത് ജൂലായ് 21 ബുധനാഴ്ചയാണ് . കൗണ്ടിയില്‍ ഇനിയും കേസ്സുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് ഡാളസ് കൗണ്ടി ജഡ്ജ് ജെ.ജന്ങ്കിന് മുന്നറിയിപ്പ് നല്കി... Read more »