സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള സി പി ട്രസ്റ്റ് കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം ജില്ലയിൽ സജ്ജമായി ആഗസ്റ്റ് 10ന് തുറന്ന് നൽകും

ജില്ലയിലെ ആദ്യത്തെ മാതൃ-ശിശു കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം മതിലകത്ത് സജ്ജമായി. ജില്ലയിലെ രണ്ടാമത്തെ സി എഫ് എൽ ടി സി കൂടിയാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ സി എഫ് എൽ ടി സിയുടെ പ്രവർത്തനോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു.  സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി... Read more »