പൈതൃകം കാത്തുസൂക്ഷിക്കാൻ സാംസ്‌കാരിക നിലയങ്ങൾ

മികവോടെ മുന്നോട്ട്: 45 ജില്ലകൾ തോറും സാംസ്‌കാരിക സമുച്ചയങ്ങൾ. 700 കോടി രൂപ നിർമാണ ചെലവ് കേരളത്തിന്റെ സാംസ്‌കാരിക പെരുമ നിലനിർത്തി വരുംതലമുറയ്ക്ക് പകർന്നു നൽകാൻ ലക്ഷ്യമിട്ട് സാംസ്‌കാരിക വകുപ്പ് 2016-2017 സാമ്പത്തികവർഷത്തിൽ ആരംഭിച്ച പദ്ധതിയാണ് എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങൾ. നവോത്ഥാന നായകരുടെ... Read more »