സൈബര്‍ സുരക്ഷാ പരിശീലനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി

വയനാട്:സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന അമ്മമാര്‍ക്കുള്ള സൈബര്‍ സുരക്ഷാ പരിശീലനത്തില്‍ ജില്ലയില്‍ തുടക്കമായി. തിരുവനന്തപുരം കൈറ്റ് വിക്ടേഴ്സിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. പനമരം ഹയർ സെക്കണ്ടറി സ്കൂളില്‍ ജില്ലയിലെ ആദ്യ പരിശീലന പരിപാടിയുടെ... Read more »