ഡാളസ് കേരള അസോസിയേഷൻ സംഗീതസായാഹ്നം ഇന്നു (ശനി ) വൈകീട്ട് 3:30നു

ഗാര്‍ലന്റ്(ഡാളസ്): ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്സിലെ ഗായകര്‍ക്കും, സംഗീത പ്രേമികള്‍ക്കും പ്രതിഭാധനന്മാരായ എസ്. പി, ലതാ മങ്കേഷ്‌കർ , കെ പിസി ലളിത, നെടുമുടി വേണു, ജോൺ പോൾ, ആലപ്പി രംഗനാഥ്, ഇവരെ സ്മരിക്കുന്നതിനും , ഇവരുടെ പഴയതും പുതിയതുമായ ഗാനങ്ങൾ ആലപിക്കുന്നതിനും ആസ്വദിക്കുന്നതിനും... Read more »