കര്‍ഷകരുടെ കടം പൂര്‍ണമായി എഴുതിത്തള്ളണം – രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കോട്ടയം:  കോവിഡ് മഹാമാരിയെത്തുടര്‍ന്നുണ്ടായ രണ്ട് ലോക്ഡൗണുകളും കാര്‍ഷിക മേഖലയിലുണ്ടായ വിലയിടിവും മൂലം പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കുന്നതിന് കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. വി. സി സെബാസ്റ്റ്യന്‍. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കമ്മിറ്റി സൂം മീറ്റിംഗ് ഉദ്ഘാടനം... Read more »