ജില്ലയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ അവലോകന യോഗത്തിൽ തീരുമാനം

കാക്കനാട്: ജില്ലയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന വിമുക്തി ലഹരി വർജന മിഷൻ്റെ ജില്ലാ തല അവലോകന യോഗം തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി ഒരു മാസത്തിനകം ജില്ലയിലെ തദ്ദേശ വാർഡുകളിൽ വിമുക്തി കമ്മിറ്റികൾ ചേരും.വാർഡുകളിലെ... Read more »