കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ ഊര്‍ജിതമാക്കാന്‍ തീരുമാനം

മെയ് 10 നകം ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും വാക്സിന്‍. അടുത്തമാസം പത്തിനകം ജില്ലയിലെ 12 മുതല്‍ 17 വരെ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കാന്‍ തീരുമാനം. വാക്സിന്റെ ആദ്യ ഡോസെങ്കിലും മുഴുവന്‍ കുട്ടികളിലും എത്തിക്കുകയാണു ലക്ഷ്യം. ഇതിനായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്... Read more »