
ലോസ് ആഞ്ചലസ് : അമേരിക്കയിലെ എറ്റവും വലിയ കൗണ്ടിയായ കാലിഫോര്‍ണിയ സംസ്ഥാനത്തിലെ ലോസ് ആഞ്ചലസ് കൗണ്ടിയില്‍ മാരക ശേഷിയുള്ള ഡെല്‍റ്റ വേരിയന്റിന്റെ വ്യാപനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കുന്നത് പുനഃസ്ഥാപിക്കുന്ന ഉത്തരവ് ജൂലായ് 15 വ്യാഴാഴ്ച കൗണ്ടി അധികൃതര്‍ പുറത്തിറക്കി. വാക്സിനേഷന് സ്റ്റാറ്റസ്... Read more »