ഡയറി പ്രകാശനം 17ന് (ഇന്ന്)

കെപിസിസിയുടെ 2022 -ാം വര്‍ഷത്തെ ഡയറിയുടെ പ്രകാശനം ഫെബ്രുവരി 17 രാവിലെ 11ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പ്രതിപക്ഷ നേതാവ് വിഡി സതീശന് ആദ്യ കോപ്പി നല്‍കി നിര്‍വഹിക്കുമെന്ന് ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. കെപിസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ്... Read more »