ജില്ലാതല നേതൃസംഗമങ്ങള്‍ക്ക് ഏപ്രില്‍ 23ന് തുടക്കം

കോണ്‍ഗ്രസ് ജില്ലാതല നേതൃസംഗമങ്ങള്‍ക്ക് ഏപ്രില്‍ 23 ശനിയാഴ്ച മുതല്‍ തുടക്കമാകുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാക‍ൃഷ്ണന്‍ അറിയിച്ചു. സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി,പ്രതിപക്ഷനേതാവ് വിഡി സതീശന്‍ എന്നിവര്‍ ജില്ലകളിലെ പ്രധാന നേതാക്കളുമായി ആശയവിനിമയം നടത്തും. ഏപ്രില്‍... Read more »