
ഡാളസ്: ഡാളസ്സിലെ പെറ്റ്‌സ്റ്റോറുകളില്‍ പട്ടികളുടെയും, പൂച്ചകളുടേയും (Puppies& Kittens) വില്പന നിരോധിച്ചു. ഡാളസ് സിറ്റി കൗണ്‍സില്‍ ഇതു സംബന്ധിച്ചു ഐക്യകണ്‌ഠേനയാണ് തീരുമാനമെടുത്തത്. മെയ് 11 ബുധനാഴ്ചയായിരുന്നു. അന്യസംസ്ഥാനങ്ങളിലെ ബ്രീഡിംഗ് ഫെസിലിറ്റികളില്‍ നിന്നും അനാരോഗ്യകരമായ രീതിയില്‍ ഉല്പാദിപ്പിക്കപ്പെടുന്ന പെറ്റുകളുടെ വില്പന ഇതു മൂലം തടയാനാകുമെന്നാണ് അധികൃതരുടെ... Read more »