രാഷ്ട്രം അപകടത്തിലെന്ന് ഡോണള്‍ഡ് ട്രംപ്

ഡാളസ്: രാഷ്ട്രത്തിന്റെ ഭാവി അപകടത്തിലാണെന്നും, നിരവധി കാര്‍മേഘപടലങ്ങള്‍ രാഷ്ട്രത്തിനു മുകളില്‍ കരിനിഴല്‍ പരത്തിയിരിക്കുകയാണെന്നും മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഡാളസ് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ഡിസംബര്‍ 19-നു ഞായറാഴ്ച നടന്ന വര്‍ഷിപ്പ് സര്‍വീസില്‍ ക്രിസ്മസ് സന്ദേശം നല്‍കുന്നതിനിടെയാണ് ട്രംപ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.... Read more »