ചിക്കാഗോയില്‍ പരിശുദ്ധ ബസേലിയോസ് ദ്വിതീയന്‍ ബാവയുടെ ഓര്‍മ്മത്തിരുന്നാളിന് ഡോ. ഏബ്രഹാം മാര്‍ സെറാഫിം നേതൃത്വം നല്കും

ചിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വലിയ ബാവയെന്നറിയപ്പെടുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവയുടെ അമ്പത്തെട്ടാമത് ഓര്‍മ്മപ്പെരുന്നാള്‍ 2022 ജനുവരി രണ്ടാം തീയതി ഞായറാഴ്ച ഓര്‍ത്തഡോക്‌സ് സഭയുടെ ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ സെറാഫിം... Read more »