ഡോ. ഡി. ബാബു പോള്‍ അനുസ്മരണ സമ്മേളനം ഏപ്രില്‍ ഒന്നിന്

തിരുവനന്തപുരം: ഡോ. ഡി. ബാബു പോളിന്റെ ദേഹവിയോഗത്തിന് മൂന്നുവര്‍ഷം തികയുന്ന അവസരത്തില്‍ 2022 ഏപ്രില്‍ ഒന്നിന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പ്രസ്‌ക്ലബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ നടക്കുന്ന ബാബു പോള്‍ അനുസ്മരണ സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന... Read more »