മാണിക്യ മംഗലം കായൽ പുറംബണ്ട് നിര്‍മിക്കാന്‍ 50 ലക്ഷം രൂപയുടെ അടിയന്തര സഹായം

ആലപ്പുഴ: കുട്ടനാട് മംഗലം മാണിക്യ മംഗലം കായല്‍ പ്രദേശത്ത് പുറം ബണ്ടില്‍ മടകെട്ടുന്നതിന് 50 ലക്ഷം രൂപ അനുവദിച്ച് ജലവിഭവ വകുപ്പ്…