തൊഴിലിടങ്ങളിൽ തൊഴിലാളിയും തൊഴിൽ ദാതാവും പരസ്പര പൂരകങ്ങൾ : മന്ത്രി വി .ശിവൻകുട്ടി

തൊഴിലിടങ്ങളിൽ തൊഴിലാളിയും തൊഴിൽ ദാതാവും പരസ്പര പൂരകങ്ങൾ;സംസ്ഥാനത്ത് ആരോഗ്യകരമായ തൊഴിൽദാതാവ് – തൊഴിലാളി ബന്ധം ഉറപ്പുവരുത്തുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി;മികച്ച തൊഴിൽ ദാതാക്കൾക്കുള്ള മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു. സംസ്ഥാനത്ത് മികച്ച തൊഴിൽ അന്തരീക്ഷം ഉറപ്പ് വരുത്താൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് തൊഴിലും... Read more »