അതിഥിത്തൊഴിലാളികള്‍ക്ക് തൊഴിലുടമകള്‍ വാക്‌സിനേഷന്‍ ഉറപ്പാക്കണം: ജില്ലാ കളക്ടര്‍

എറണാകുളം: ജില്ലയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അതിഥിത്തൊഴിലാളികള്‍ക്ക് ബന്ധപ്പെട്ട തൊഴില്‍ ഉടമകള്‍ കോവിഡ് വാക്‌സിനേഷന്‍ ഉറപ്പാക്കണമെന്ന്് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍…