സംരംഭകരുടെ പ്രശ്‌നങ്ങളും പരാതികളും മന്ത്രിയെ അറിയിക്കാം

വ്യവസായ മന്ത്രിയുടെ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ നിലവില്‍ സംരംഭങ്ങള്‍ നടത്തുന്നവര്‍ക്കും പുതുതായി ആരംഭിക്കാന്‍ പോകുന്നവര്‍ക്കും പ്രശ്‌നങ്ങളും പരാതികളും അറിയിക്കാന്‍ അവസരം. പരാതികളും അനുബന്ധ രേഖകളും ജില്ലാ വ്യാവസായിക കേന്ദ്രത്തില്‍ നേരിട്ടോ [email protected] മെയിലിലോ സമര്‍പ്പിക്കാം. പരാതികള്‍ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ മുഖേന തുടര്‍... Read more »