“ഭാസുര” ഗോത്ര വർഗ്ഗ വനിതാ ഭക്ഷ്യ ഭദ്രതാ കൂട്ടായ്മയുടെ എറണാകുളം ജില്ലാ തല ഉദ്ഘാടനം

എറണാകുളം: കോതമംഗലം:ഗോത്ര വർഗ്ഗ വനിത ഭക്ഷ്യ ഭദ്രതാ കൂട്ടായ്മയുടെ ആദ്യ ചുവടുവയ്പായ “ഭാസുര” പദ്ധതിയുടെ എറണാകുളം ജില്ലാ തല ഉദ്ഘാടനം കുട്ടമ്പുഴ പഞ്ചായത്ത് ടൗൺ ഹാളിൽ ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.ആദിവാസി വിഭാഗത്തിൻ്റെ ഭക്ഷ്യ ഭദ്രത ഉറപ്പാക്കുവാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന്... Read more »