ഫോക്കാനയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ മറിയാമ്മ പിള്ള അധ്യക്ഷയായ എത്തിക്‌സ് കമ്മിറ്റി നിലവില്‍ വന്നു – ഫ്രാന്‍സിസ് തടത്തില്‍

ന്യൂജേഴ്‌സി: ഫൊക്കാനയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ സ്വതന്ത്ര സ്വഭാവമുള്ള എത്തിക്‌സ് കമ്മിറ്റി നിലവില്‍ വന്നു. ചില സമാന്തര സംഘടനകളില്‍ അടുത്ത കാലങ്ങളില്‍ ഉണ്ടായ ലൈംഗികാരോപണ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഭാവിയില്‍ ഫൊക്കാനയില്‍ ഇത്തരം വിവാദങ്ങള്‍ ഉണ്ടായാല്‍ അക്കാര്യങ്ങളില്‍ സുതാര്യമായ അന്വേക്ഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് ഫൊക്കാനയുടെ... Read more »