പ്രവാസി ഭദ്രത സംരംഭക പദ്ധതിക്ക് മികച്ച പ്രതികരണം: അപേക്ഷാ സമർപ്പണം തുടരുന്നു

കോവിഡാനന്തരം നാട്ടിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് പ്രവാസികളെ സഹായിക്കുന്നതിനായി നോർക്ക റൂട്ട്സ് വഴി ആരംഭിച്ച പ്രവാസി ഭദ്രത- മൈക്രോ പദ്ധതിക്ക് മികച്ച പ്രതികരണം. ഒക്ടോബർ 26ന് ഉദ്ഘാടനം ചെയ്ത പദ്ധതിയിൽ കെ.എസ്.എഫ്.ഇ വഴി 171 സംരംഭങ്ങൾക്കായി 7.96 കോടി രൂപ ഇതുവരെ വിതരണം ചെയ്തു. രണ്ടു... Read more »