ഇരുപത്തിയൊന്നാമത് ഭദ്രാസന യുവജനസഖ്യ സമ്മേളനത്തിന് ആവേശോജ്വലമായ പരിസമാപ്തി – അജു വാരിക്കാട്

ഹ്യൂസ്റ്റൺ : ഇരുപത്തിയൊന്നാമത് ഭദ്രാസന യുവജനസഖ്യം സമ്മേളനത്തിന് ആവേശോജ്വലമായ പരിസമാപ്തി. കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ കോൺഫ്രൻസ് നടത്താനാകുമോ എന്ന് പോലും ചിന്തിച്ചിരുന്ന…