കുന്നംകുളം നഗരത്തിൽ പൊലീസിന്റെ വ്യാപക പരിശോധന

ട്രിപ്പിൾ ലോക്ഡൗൺ തുടരുന്ന കുന്നംകുളം നഗരത്തിൽ വാരാന്ത്യ ലോക്ഡൗണിൽ  പൊലീസിൻ്റെ കർശന പരിശോധന. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങളും അവശ്യ സര്‍വീസുകളും സര്‍ക്കാര്‍ നിര്‍ദേശിച്ച മറ്റ് വിഭാഗങ്ങള്‍ക്കും മാത്രം യാത്ര അനുവദിച്ചാണ് പൊലീസ് നഗരത്തിൽ പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. ഞായറാഴ്ചയും പരിശോധന കർശനമാക്കും. നഗര കേന്ദ്രത്തിലും ത്രിവേണി ജംഗ്ഷനിലും പൊലീസ്... Read more »