മലയാളി വിദ്യാർത്ഥിനിക്ക് പ്രശസ്ത പുരസ്‌കാരം : Jinesh Thampi

ന്യൂജേഴ്‌സി : അമേരിക്കയിലെ പ്രസിദ്ധമായ റീജനറോൺ ആൻഡ് സൊസൈറ്റി ഫോർ സയൻസ് സംഘടിപ്പിച്ച സയൻസ് ടാലെന്റ്റ് സെർച്ചിൽ ന്യൂജേഴ്‌സിയിലെ ബെർഗെൻ കൗണ്ടി അക്കാദമിയിലെ മലയാളി വിദ്യാർത്ഥിനി ജൂലി അലൻ ഉന്നത വിജയം കരസ്ഥമാക്കി സയൻസ് ആൻഡ് മാത്ത് വിഷയങ്ങളെ ആസ്പദമാക്കി അമേരിക്കയിലെ നാല്പത്തിയാറു സ്റ്റേറ്റുകളിൽ... Read more »