കാട്ടുപന്നിയേയും വനംവകുപ്പിനെയും ക്ഷുദ്രജീവികളായി കര്‍ഷകര്‍ പ്രഖ്യാപിക്കണം: വി.സി.സെബാസ്റ്റ്യന്‍

കോട്ടയം: മനുഷ്യനെ കടിച്ചുകീറി കൊലചെയ്യുന്ന കാട്ടുപന്നിയെ മാത്രമല്ല, ഇതിന് കുടപിടിക്കുന്ന വനംവകുപ്പിനെയും ക്ഷുദ്രജീവികളായി കര്‍ഷകര്‍ പ്രഖ്യാപിച്ച്, പിറന്നുവീണ മണ്ണില്‍ ജീവിക്കാന്‍വേണ്ടി നിയമം…