സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ ദുഃഖറോന പെരുന്നാളും വി.ബി.എസും കൊണ്ടാടുന്നു – ജീമോന്‍ ജോര്‍ജ്ജ്, ഫിലാഡല്‍ഫിയ

ഫിലഡല്‍ഫിയ: അമേരിക്കന്‍ അതിഭദ്രാസനത്തിലെ മുഖ്യദേവാലയങ്ങളിലൊന്നായ സെ.പീറ്റേഴ്‌സ് കത്തീഡ്രലില്‍ ഇടവകയുടെ കാവല്‍പിതാവും, ശ്ലീഹന്മാരില്‍ തലവനുമായ പ:പത്രോസ് ശ്ലീഹായുടെ നാമത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള ദുഃഖറോന…