ഫെഡറല്‍ ബാങ്കിന് ഐഎസ്ഒ 22301:2019 അംഗീകാരം

കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന് മാനേജ്മെന്‍റ് മികവിനുള്ള ആഗോള അംഗീകാരമായ ഐഎസ്ഒ 22301:2019 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ബാങ്കിന്‍റെ ബിസിനസ് കണ്ടിന്യൂവിറ്റി മാനേജ്മെന്‍റ് സംവിധാനത്തിന് (ബിസിഎംഎസ്) ബിഎസ്ഐ ആണ്  രാജ്യാന്തര അംഗീകാരം നല്‍കിയത്. ‘പ്രവചനാതീതമായ ഈ കാലത്ത് ഏതു തടസ്സങ്ങളേയും അതിജീവിക്കാന്‍... Read more »