ജന്മദിനത്തില്‍ ഉപഭോക്താവിന് ഫെഡറല്‍ ബാങ്ക് ഒരുക്കിയത് അപ്രതീക്ഷിത സമ്മാനം

കൊച്ചി: പതിവു പോലെ ഇടപാടു നടത്താനായി ഫെഡറല്‍ ബാങ്ക് പാലാരിവട്ടം ശാഖയിലെത്തിയ ഉപഭോക്താവിനെ അപ്രതീക്ഷിത ജന്മദിന സമ്മാനമൊരുക്കി ജീവനക്കാര്‍ ഞെട്ടിച്ചു. ജോളി…