ആർ ഡി ഡി ഓഫീസുകളിൽ ഫയൽ നീക്കം കൂടുതൽ കാര്യക്ഷമമാക്കണം – മന്ത്രി വി ശിവൻകുട്ടി

ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിലെ റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ ഫയൽ നീക്കം കാര്യക്ഷമമാക്കാൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ്‌... Read more »