തൃപ്പൂണിത്തറ സുഭിക്ഷ ഹോട്ടലിലെ ആദ്യ ഊണ് മന്ത്രിക്ക്

തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷനിൽ എറണാകുളം ഗവ. സർവന്റ്സ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ സഹകരണത്തോടെ പ്രവർത്തനമാരംഭിച്ച സുഭിക്ഷ ഹോട്ടലിൻ്റെ ആദ്യ ഊണ് കഴിച്ച് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ അനിൽ. നാട മുറിച്ച് ഉദ്ഘാടനം ചെയ്ത ശേഷം ഹോട്ടലിൽ നിന്നു തന്നെയായിരുന്നു മന്ത്രിയുടെ... Read more »